അകത്തേത്തറ: ആണ്ടിമഠം എ.കെ.ജി നഗർ വിവേക നിലയത്തിൽ രുഗ്മിണി മേനോൻ (97) നിര്യാതയായി. ഭർത്താവ്: കോട്ടക്കൽ തൃക്കണ്ടിയൂർ കളത്തിൽ പരേതനായ മതിലകത്ത് ബാലകൃഷ്ണമേനോൻ. മക്കൾ: രാധ കൃഷ്ണൻ (നടുവട്ടം), വിജയലക്ഷ്മി (മുംബൈ), വിമല, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ലളിത, ജ്യോതി, അരുൺ ശുക്ല, മാധവൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മാശനത്തിൽ.