കേരളശ്ശേരി: കുണ്ടളശ്ശേരി മാണിയംകളത്തിൽ മാധവൻകുട്ടി നായർ (അപ്പുനായർ - 78) നിര്യാതനായി. ഭാര്യ: ഭവാനി അമ്മ. മക്കൾ: സുരേഷ് ബാബു, മനോജ് കുമാർ, രജനി, രേണുക. മരുമക്കൾ: ഉഷ ദേവി, അനുപമ, നന്ദകുമാർ, രതീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.