കുത്തനൂർ: പതിയിൽ വീട്ടിൽ നേത്രവതി അമ്മയുടെ മകൻ മോഹൻ (66) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. പിതാവ്: വല്ലേങ്ങി വേട്ടക്കാെട്ട നാരായണൻ നായർ. ഭാര്യ: സരസ്വതി. മക്കൾ: കൃഷ്ണകുമാർ, ഹരികുമാർ. സഹോദരങ്ങൾ: രാമദാസൻ നായർ, ജയദേവൻ, അശോക് കുമാർ, പരേതനായ സുകുമാരൻ നായർ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.