മുതലമട: കാമ്പ്രത്തുചള്ള പഴയപാതയിൽ ഖാജ മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സാഫിറ, സാഖിറ, നസീമ, ഫാത്തിമ, ഷാഹുൽഹമീദ്. മരുമക്കൾ: അലിഅക്ബർ, ഹബീബ്, റഫീഖ്, നിശാം, ഫസ്ലീന.