കോങ്ങാട്: കോട്ടപ്പടി വെള്ളച്ചി (102) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചാമി, അമ്മിണി, പാറു, ചിന്ന, പാഞ്ചാലി, കെ.എസ്. ഉണ്ണികൃഷ്ണൻ (പോസ്റ്റ്മാൻ, എഴക്കാട് പോസ്റ്റ് ഓഫിസ്), ലക്ഷ്മി. മരുമക്കൾ: തങ്കമാളു, തങ്കമണി, അപ്പുക്കുട്ടൻ, വിജയലക്ഷ്മി.