വാളയാർ: െട്രയിനിടിച്ച് മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് ഓട്ടംചത്രം സ്വദേശി ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 7.30ന് പാലക്കാട്-തൃശനാപള്ളി െട്രയിനാണ് ഇടിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. വാളയാർ പൊലീസ് കേസ് എടുത്തു.