കണിയാപുരം: പള്ളിനട സ്കോർപിയോ വീട്ടിൽ പരേതനായ ഹസൻ കണ്ടക്ടറുടെ മകൻ നൗഷർ ഹസൻ (56) നിര്യാതനായി. മകൻ: നിഖിൽ. മരുമകൾ: ഫാത്തിമ. മാതാവ്: നബീസബീവി.