തിരുമല: പ്ലാവിള ടി.സി 18/143(2) തച്ചൻവിള വീട്ടിൽ മാഹീൻകണ്ണ് (54) നിര്യാതനായി. ഭാര്യ: ഷാജില. മക്കൾ: ഷെഹീന, മുബീന, മുനീർ, മുഹ്സിന. മരുമകൻ: നിസാബ്.