ആര്യനാട്: ആര്യനാട് നൂർജഹാൻ ഹോട്ടൽ ഉടമ അമീർഹംസ (78) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: നൂർജഹാൻ, സജിത, മാഹീൻ, വഹാബ്. മരുമക്കൾ: മുസ്തഫ, ഷാജി, മുബീന, റാഷിദ.