കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ വിശ്വനാഥൻ ആശാരി (76) നിര്യാതനായി. മക്കൾ: രാജീവ്, രതീഷ്, രൺജിത്. മരുമക്കൾ: റാണിചന്ദ്ര, സുചിത്ര, സ്വപ്ന.