ഉൗരൂട്ടമ്പലം: നന്ദന ഭവനിൽ രതീന്ദ്രെൻറ ഭാര്യ ചന്ദ്രിക (46) നിര്യാതയായി. മക്കൾ: നന്ദന, നയന. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.