ആറ്റിങ്ങൽ: നാവായിക്കുളം കിഴക്കനേല കെട്ടിടം മുക്ക് കരീക്കയത്ത് വീട്ടിൽ കർഷക സംഘം നാവായിക്കുളം മേഖല കമ്മിറ്റി വൈസ് പ്രസിഡൻറ് വി. പ്രദീപ് കുമാർ (62) നിര്യാതനായി. ഭാര്യ: ലീന. മകൾ: ഗോപിക. മരുമകൻ: ശരത്.