മലയിൻകീഴ്: ആൽത്തറ ജങ്ഷൻ പുറത്തേക്കാട് അജയ ഭവനിൽ അനിരുദ്ധൻ നായർ (79) നിര്യാതനായി. ഭാര്യ: ജയദേവി. മക്കൾ: ജീന (കേരള നിയമസഭ), ശ്യാം (എയർ ട്രാവൽസ്). മരുമകൻ: പരേതനായ ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.