വർക്കല: തെറ്റിക്കുളം വാസവ മന്ദിരത്തിൽ വസന്തരാജു (85-രാജു വൈദ്യൻ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മോളി വി. രാജു, ഷിബു വി.രാജു. മരുമക്കൾ: അജീഷ്, ജിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.