വെഞ്ഞാറമൂട്: വെള്ളുമണ്ണടി കിഴക്കുംകര പുത്തന്‍ വീട്ടില്‍ സോമന് ജോഷ്വ (68-റിട്ട. പോസ്റ്റ്മാന്) നിര്യാതനായി. സഹോദരങ്ങള്‍: പരേതനായ ആനന്ദന്, ശാന്ത, സുകു, ജോണ്സണ്, രാജന്, ജോയി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.