വെഞ്ഞാറമൂട്: ആലുന്തറ നന്ദനത്തില്‍ മധുസൂദനന് നായര്‍ (63) നിര്യാതനായി. ഭാര്യ: ലതാ കുമാരി. മക്കള്‍: ശ്രീചന്ദ്.എം.നായര്‍, ദേവി.എം.നായര്‍. മരുമകന്. എ.ആര്. വിനായക് ദാസ്. സഞ്ചയനം ശനിയാഴ്ച 8.30ന്.