വെൺപകൽ: അരങ്ങൽ ഗോപിക ഭവനിൽ ജെ. ഗോപി (61- വെൺപകൽ സർവിസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനിൽ ജിത്ത്, ഗോപിക. മരുമകൻ: വിനീഷ്.