വട്ടിയൂർക്കാവ്: മണികണ്ഠവിലാസ് പ്ലാവോട് കൊടുങ്ങാനൂർ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കൃഷ്ണമ്മ നിര്യാതയായി. മക്കൾ: പത്മകുമാരിയമ്മ, പരേതരായ രമേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ഭാഗ്യലക്ഷ്മി, ഫിലോമിന. സഞ്ചയനം 28ന് രാവിലെ 8.30ന്.