ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പള്ളിയാടി തെക്കതിൽ (സുനിൽ ഭവനം) കുമാരൻ (84- റിട്ട. ടി.എസ്.ഒ) നിര്യാതനായി. ഭാര്യ: ഭവാനി (റിട്ട. എസ്.എസ്, വിദ്യാഭ്യാസവകുപ്പ്). മക്കൾ: സുഖിത (ഗവ. ഹൈസ്കൂൾ, ചവറ), സുനിൽകുമാർ (മാനേജർ ബാങ്ക് ഓഫ് ബറോഡ കാട്ടാക്കട ബ്രാഞ്ച്), പരേതയായ സുലജ. മരുമക്കൾ: അഡ്വ. ഉദയസിംഹൻ (റിട്ട. അഡ്മിൻ ഓഫിസർ ആരോഗ്യവകുപ്പ്), ഷംന (ജെ.പി.എച്ച്.എൻ, വട്ടിയൂർക്കാവ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.