കുണ്ടറ: പേരയം കരിക്കുഴിയിൽ നെടുവിള വീട്ടിൽ യേശുദാസൻ (കുഴിവിള ദാസൻ-84) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോയികുട്ടി, സാൾട്ടൻ, വാൾട്ടർ, മിനിമോൾ, സന്തോഷ്, സജിമോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരിക്കുഴി കർമലഗിരി ദേവാലയ സെമിത്തേരിയിൽ.