തേവലക്കര: പാലയ്ക്കൽ കടകംപള്ളിൽ മുരളീധരൻ പിള്ള (74) നിര്യാതനായി. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: കിച്ചു, മനു. മരുമകൾ: അമൃത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.