കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ബംഗ്ലാവിൽ കിഴക്കതിൽ (കളീക്കൽ കിഴക്കതിൽ) വിജയൻപിള്ള (70) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സുബാഷ് കുമാർ (കുവൈത്ത്), സുജ, സുധീഷ് കുമാർ (ന്യൂ ഓട്ടോ ഗാരേജ്, കോട്ടവീട്ടിൽ ജങ്ഷൻ). മരുമക്കൾ: ആരതി, ജയകുമാർ (കേരള ഫീഡ്സ്, കല്ലേലിഭാഗം), ഹരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.