തേവലക്കര: പുത്തന്‍സങ്കേതം തുണ്ടത്തില്‍ വീട്ടില്‍ കേശവന് (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്-75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: കിരണ്‍, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.