തലവൂർ: വടകോട് ബംഗ്ലാവിൽ തെക്കേതിൽ എസ്. രാഘവൻ (66) നിര്യാതനായി. മക്കൾ: ഹരിദാസ്, രാജേഷ്, മഞ്ജു. മരുമക്കൾ: ശ്രീധർമ, ഷീല, ബിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.