നരിക്കുനി: കുട്ടമ്പൂരിലെ വടക്കയിൽ മീത്തൽ അബൂബക്കർ (98) നിര്യാതനായി. ഭാര്യ പരേതയായ ഖദീജ. മക്കൾ: സഫിയ, ജമീല, സിദ്ദീഖ്, നസീർ. മരുമക്കൾ: പരേതനായ അഹമ്മദ് കോയ മുസ്ലിയാർ (പുന്നശ്ശേരി), മൊയ്തി (കാരുകുളങ്ങര), ഹാജറ (രാമല്ലൂർ), സറീന (തച്ചംപൊയിൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീര്യമ്പ്രം ജുമുഅത്ത് പള്ളിയിൽ.