ചേവായൂർ: കിഴക്കേടത്ത് കെ.പി. തോമസ് (66) നിര്യാതനായി. ഭാര്യ: മോളി ബെനഡിക്ട്-പാബ്ലാനിയിൽ കുടുംബാംഗം. മക്കൾ: അഖിൽ പോൾ തോമസ്, ആൻ തോമസ്. മരുമക്കൾ: ജോയിസ് ജോർജ് ചിറ്റേത്ത്, ഫ്രാൻസിസ് ജോസ് മുരിക്കൻ.