മുണ്ടിക്കൽത്താഴം: മേക്കാംപുറത്ത് പരേതനായ ശേഖരൻ നായരുടെയും പരേതയായ ദാക്ഷായണി അമ്മയുടെയും മകനായ മെക്കാംപുറത്ത് പ്രമോദ് (53) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ശിൽപ, അക്ഷയ്. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതനായ ബാബുരാജ്. സഞ്ചയനം ബുധനാഴ്ച.