കൊടുവള്ളി: മാനിപുരം തൃപ്പോയിൽ ഉണ്ണിമോയിൻ ഹാജി (92) നിര്യാതനായി. മക്കൾ: അബ്ദുറഹ്മാൻ (റിട്ട. തഹസിദാർ), മുഹമ്മദ് (കെ.എസ്.ഇ.ബി- തിരുവമ്പാടി), ഫാത്തിമ, സുബൈദ, ആയിഷ. മരുമക്കൾ: റസീന, ആയിഷ ബീവി, അഹ്മദ് കുട്ടി ഹാജി നെല്ലാംങ്കണ്ടി, അബു ആവിലോറ, മൊയ്തീൻ അണ്ടോണ.