വില്യാപ്പള്ളി: മയ്യന്നൂരിലെ പടിഞ്ഞാറെ ചരളിൽ താഴെ കുനി പൊയിൽ നാരായണൻ (54) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ പൊക്കി. സഹോദരങ്ങൾ: ലീല, ദേവി (കണ്ണൂക്കര), കമലാക്ഷി (പുതുപ്പണം), സുനീതി (പുതിയാപ്പ്), ചന്ദ്രൻ, പരേതനായ ബാലൻ.