കൊളത്തറ: ചാമപ്പറമ്പ് നെല്ലിയോട്ട് കുഞ്ഞിക്കോയയുടെ ഭാര്യ ഖദീജ എന്ന കച്ചു (52) നിര്യാതയായി. പിതാവ്: പരേതനായ ഹസൻ കോയ. മാതാവ്: റുഖിയ. മകൻ: മുഹമ്മദ്സൽമാൻ. സഹോദരൻ: മുസ്തഫ (കുന്ദമംഗലം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിനു കൊളത്തറ വടക്കേ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.