കാരാട്: പൊന്നേംപാടത്ത് പുന്നത്ത് പാറക്കണ്ടി ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: പി.സി.കെ. രാജൻ (റിട്ട. അസി. എൻജിനീയർ, കോഴിക്കോട് കോർപറേഷൻ), പി.പി. കൃഷ്ണൻ (എൽ.ഐ.സി. എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്), ശോഭന, സരള. മരുക്കൾ: പി. ബീനകുമാരി, പി. സീന, ഗംഗാധരൻ, വേലായുധൻ.