വാണിമേൽ: പുതുക്കുടിനടുത്തറ ശങ്കരൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ജെസ്സി (ടീച്ചർ, ഗവ. എൽ.പി സ്കൂൾ, ചുഴലി), ജിതേഷ്. മരുമകൻ: രവീന്ദ്രൻ (ഗൾഫ്). സഹോദരങ്ങൾ: കോരൻ, പരേതരായ കണ്ണൻ, കണാരൻ, ചീരു.