നാദാപുരം: തൂണേരി ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ മുടവന്തേരിയിലെ ഒതിയോത്ത് അമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: ഹനീഫ (ഖത്തർ), അജ്മൽ (ഖത്തർ), ആരിഫ, ഹസീന. മരുമക്കൾ: ആയിഷ, നിസാർ നാദാപുരം, അബ്ദുല്ല എടച്ചേരി.