പറമ്പിൽ ബസാർ: പൊക്കിണാത്ത് കുഞ്ഞഹമ്മദ് പറമ്പിൽ കടവ് (85) നിര്യാതനായി. ഭാര്യ: വെളുത്തേടത്ത് ആമിനബി. മക്കൾ: അസീസ്, സമദ്, ജാഫർ, നിസാർ. മരുമക്കൾ: റഫീന, റംല, നദീറ, റൈഹാനത്ത്