മാവൂർ: കുറ്റിക്കുളം കളപ്പറ്റ ടി.കെ. പ്രഭാകരൻ (68) അന്തരിച്ചു. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ: പരേതയായ കാളി. ഭാര്യ: പുഷ്പ. മക്കൾ: പ്രഭിഷ, പ്രഭിത. മരുമക്കൾ: വിനീത് കുമാർ (എരഞ്ഞിക്കൽ), ലിജീഷ് (നിലമ്പൂർ).