കാരയാട്: ഒറ്റക്കണ്ടത്തിൽ പാലപ്പഞ്ചേരി കുഞ്ഞാമിന (77) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴക്കാടത്ത് അസ്സൻ കുട്ടി. മക്കൾ: ജമീല, സഫിയ, റംല, ഷരീഫ, സൗദ. മരുമക്കൾ: കെ.എം ഇബ്രാഹിം, റഹീം, ഇബ്രാഹിംകുട്ടി, ബശീർ, പരേതനായ തറുവയിക്കുട്ടി.