കോഴിക്കോട്: പട്ടു തെരുവ് പുത്തൻവീട് ആലിക്കോയയുടെ മകൾ കുറ്റിച്ചിറ മുല്ലാൻറകം ഹാജറ (58) വയനാട് മീനങ്ങാടിയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പട്ടുതെരുവ് ആലിക്കാവീട് ഹുസൈൻ (മീനങ്ങാടി). മക്കൾ: ഹാഷിർ (മീനങ്ങാടി), ഹംന, ആയിഷ.മരുമക്കൾ: നബീൽ (ബത്തേരി), നസ്ലി (മീഞ്ചന്ത), ഷെറീന (വഴിക്കടവ്). സഹോദരങ്ങൾ: സുലൈഖ, ഹാരിസ്, പരേതനായ ഹസ്സൻകോയ (അസ്സു).