താമരശ്ശേരി: പരപ്പൻ പൊയിൽ പൊള്ളൻ പാറമ്മൽ ഇമ്പിച്ചിമോയി (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ-80) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: റാഷിദ്, സലീന. മരുമക്കൾ: നസീറ, നാസർ.