കൊയിലാണ്ടി: മാടാക്കര ചാലിൽ പറമ്പിൽ അഹമ്മദ് കുട്ടി (83) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മഹമൂദ്, മജീദ്, ഹാജറ, സുനീറ. മരുമക്കൾ: സാദിഖ്, സുധീർ, ഷാഹിദ, ഹാജറ.