കടമേരി: കീരിയങ്ങാടിയിലെ ചേക്കണ്ടി മൊയ്തു (65) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാമി (കീഴൽ), പാത്തുട്ടി (കുമ്മങ്കോട്). മക്കൾ: നസീമ, മുഹമ്മദ് (ദുബൈ), റഹീം (ഖത്തർ), സാബിറ, സീനത്ത്, സുമയ്യ, സമീറ, സൗദ. മരുമക്കൾ: മജീദ് (കീഴൽ), യൂസുഫ് (കടിയങ്ങാട്), സാജിദ്, അബ്ദുല്ല (വള്ള്യാട്), മുഹമ്മദ് കുറ്റിയിൽ, അസ്മിന (കുമ്മങ്കോട്), അസ്മിന (മേമുണ്ട). സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാമി, പരേതനായ കരീം