എകരൂൽ: കരുമല മനത്താംകണ്ടി ലക്ഷ്മി (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (ഗൾഫ് ), ജാനു, കാർത്ത്യായനി, സരോജിനി. മരുമക്കൾ: കൃഷ്ണൻ, ഉഷ. പരേതരായ ശേഖരൻ, ഗംഗാധരൻ.