മേത്തോട്ട് താഴം: കളത്തിൻ കുന്നത്ത് സത്യൻ (75) അന്തരിച്ചു. ഭാര്യ ദേവകി. മക്കൾ. ശുഭ, നീതു. സഹോദരി. ജയ രഘുനാഥൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.