പേരാമ്പ്ര: സെൻറ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകന് കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. കുര്യാക്കോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ വെറോണിക്ക മാത്യു. മക്കള്‍: ജെസി സിറിയസ് (ഇന്ദിര ഗാന്ധി കോഓപറേറ്റിവ് ഹോസ്പിറ്റല്‍ എറണാകുളം നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍), ജോഷി സിറിയസ് (എന്‍ജിനീയര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്മെൻറ് കോലഞ്ചേരി). മരുമക്കള്‍: ഷാജി സുറിയ, മിനി മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സെൻറ് ജോര്‍ജ് റിലീജിയന്‍ സെൻറര്‍ കുളത്തുവയല്‍ പള്ളി െസമിത്തേരിയില്‍.