മുക്കം: റിട്ട: പൊലീസ് എ.എസ്.ഐ മണാശ്ശേരി കയ്യേരിക്കൽ പഴഞ്ചേരി ഇമ്പിച്ചി (73) നിര്യാതനായി. കോവിഡ്ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ശാരദ. മക്കൾ: സുജാത, ശ്രീജ, സ്മിജ, ഷീന, ശിബി. മരുമക്കൾ: ബാലകൃഷ്ണൻ, അനീഷ് (കോട്ടയം), ശ്രീരാജ് (മിലിട്ടറി- കൊല്ലം), മോഹനൻ (തഹസിൽദാർ തിരൂർ), ജോബി മാമ്പറ്റ.