െകായിലാണ്ടി: പൂക്കാട് ബീച്ച് വാണിച്ചേരി സൈനബ (67) അന്തരിച്ചു. ഭർത്താവ് പരേതനായ വാണിച്ചേരി അബ്ദുല്ല. മക്കൾ: റഹിം (സൗദി അറേബ്യ), അൻവർ. മരുമക്കൾ: ഷെറീന, ബുഷറ.