പൂവാട്ടുപറമ്പ്: മുതുവന (തേജസ്) വീട്ടിൽ ശിവദാസൻ (59) നിര്യാതനായി. ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയിരുന്നു. പരേതരായ മുതുവന കണ്ടൻകുട്ടിയുടെയും അമ്മുവിെൻറയും മകനാണ്. ഭാര്യ: അനിത. മക്കൾ: ജെന്നി, സായൂജ് (അബൂദബി). മരുമകൻ: പ്രജിൽ. സഹോദരങ്ങൾ: ചന്ദ്രൻ, രാഘവൻ (പെരുമണ്ണ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്), ഹരിദാസ് പെരുമണ്ണ (പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), ദമയന്തി (പന്തീരാങ്കാവ്), ശാരദ (പൂവാട്ടുപറമ്പ്), പത്മിനി (പെരുമണ്ണ), ശ്രീദേവി (പെരിങ്ങളം), പരേതരായ ഭാസ്കരൻ, ബാലൻ.ശിവദാസൻസംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30നു മാങ്കാവ് ശ്മശാനത്തിൽ.