തൂക്കുപാലം: പ്രകാശ് ഗ്രാം ബ്ലോക്ക് നമ്പര്‍ 680ല്‍ പരേതനായ സെയ്നുദ്ദീന്‍ ഹാജിയുടെ ഭാര്യ ഐഷാബീവി (83) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ഉമര്‍, ഉസ്മാന്, അലിയാരുകുട്ടി, സുഹ്റ, ഹലീമ, റഹ്മത്ത്, ആമിന. മരുമക്കള്‍: അബ്ദുസ്സമദ് മൗലവി, ജബ്ബാര്‍, നാസര്‍, റഫീക്ക, ജമീല, സീനത്ത്, ജാസ്മിന്, പരേതനായ മുഹമ്മദ്കുഞ്ഞ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക്് തേര്‍ഡ് ക്യാമ്പ്് ജമാഅത്ത് ഖബര്‍സ്ഥാനില്‍.