നെയ്യശ്ശേരി: പണിക്കാപറമ്പിൽ പൈലി ലൂക്ക (88) നിര്യാതനായി. ഭാര്യ: അമയപ്ര പന്നാരകുന്നേൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഷാൻറി, ജോമോൻ (ഖത്തർ), ജീസ് ലൂക്കോസ് (കൃഷി ഓഫിസർ, ആലക്കോട്). മരുമക്കൾ: ഇമ്മാനുവൽ, ജെയ്മോൾ (ഇരുവരും ഖത്തർ), ജിൻസി (ജില്ല കോടതി, മുട്ടം). സംസ്കാരം ബുധനാഴ്ച 2.30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.