മുതലക്കോടം: ആർപ്പാമറ്റം പുത്തൻപുരയിൽ പി.ഒ. അഗസ്റ്റിൻ (പാപ്പച്ചൻ -80, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി നെയ്യശ്ശേരി തോട്ടത്തിമ്യാലിൽ കുടുംബാംഗം. മക്കൾ: ഷേർളി (ഡീ പോൾ സ്കൂൾ, തൊടുപുഴ), ഡെല്ലി, ഷെല്ലി (കുവൈത്ത്). മരുമക്കൾ: ജോർജ്, ലിജി, സാജൻ, (കുവൈത്ത്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.