തൊടുപുഴ: പെരുമ്പള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. എസ്. രാമകൃഷ്ണ വാര്യരുടെയും പരേതയായ ചങ്ങൻകുളങ്ങര വാര്യത്ത് എൽ. ആനന്ദവല്ലിയമ്മയുടെയും മകൾ ശാന്തകുമാരി (73) നിര്യാതയായി. ഭർത്താവ്: ഇ. രാമകൃഷ്ണ വാര്യർ (അപ്പുക്കുട്ടൻ) വെള്ളാരപ്പിള്ളി പടിഞ്ഞാറേ വാര്യം. മക്കൾ: രാജീവ് വാര്യർ, ബീന വാര്യർ. മരുമക്കൾ: നളിനി രാജീവ്, ശ്രീകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.